അസോസിയേഷൻ
സെപ്റ്റംബർ 7 ആദ്യത്തെ അസോസിയേഷൻ ആരംഭിച്ചു മലയാളം വിഭാഗം സോഷ്യൽ സയൻസ് വിഭാഗം സംയുകതമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് കൃത്യസമയത്തു പ്രാർഥനയോട് കൂടി ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റോയ് സർ ലോഗോ പ്രകാശനവും ആരുഷി എന്ന നാമകരണം വിദ്യാർഥികൾക്ക് സമർപ്പിച്ചു വിവിധ ഇനം കലാപരിപാടികളും കാഴ്ചക്കാർക്ക് ഇഷ്ടപെടുന്ന കുറെ കളികളും പരിപാടികളും സംഘടിപ്പിച്ചു അവസാനം സമ്മാനദാനത്തോട് കൂടി പരിപാടി അവസാനിച്ചു

Comments
Post a Comment