ശുചീകരണം നടത്തി

പ്രിൻസിപ്പലിന്റെ നേത്രത്വത്തിൽ വിദ്യാർഥികൾ കോളേജിന്റെ പരിസരം വൃത്തിയാക്കി . അവസാനത്തെ ഒരു പീരീഡ് സ്വതന്ത്രമായി കിട്ടിയപ്പോൾ ആ സമയം കൃത്യമായി വിനിയോഗിക്കുവാൻ പ്രിൻസിപ്പാൾ പറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ  വിദ്യാർത്ഥികൾ  ഒത്തൊരുമയോടെ കൂടി  കോളേജും പരിസരവും വൃത്തിയാക്കി





Comments

Popular posts from this blog

Socially useful product work (S U P W)

School induction programme first day

School induction programme on fourth day