സഞ്ചരിക്കുന്ന ഗ്രന്ഥശാല
വിദ്യാർഥികളുടെ ഇടയിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി
ഇന്ത്യ ഗവണ്മെന്റ്ന്റെ സഞ്ചരിക്കുന്ന ഗ്രന്ഥശാല നമ്മടെ കോളേജിലുമെത്തി
. ഏത് വിഷയത്തിലും ഉള്ള പുസ്തകങ്ങളുംപ്രായ ഭേദമന്യേ തിരഞ്ഞെടുക്കാൻ
കഴിയുന്ന എല്ലാ രീതിയിലും ഉള്ള പുസ്തകങ്ങൾ
ഈ ഗ്രന്ഥശാലയിൽ
ഉണ്ടായിരുന്നു.വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനം ചെയ്ത ഈ
സഞ്ചരിക്കുന്ന ഗ്രന്ഥശാലവിത്യസ്ത രീതിയിൽ ഉള്ള പുത്തൻ പുസ്തകങ്ങൾ പോലും
പരിചയപ്പെടുവാൻ സഹായകരമായി.ഒപ്പം തന്നെ വളരെയധികം
വിലകുറവോടുകൂടി വിറ്റതിനാൽ എല്ലാവർക്കും വാങ്ങുവാൻ
ഉള്ള സാഹചര്യം കുടി ഈ ഗ്രന്ഥശാല
ഒരുക്കി തരുകയും ചെയ്തു.


Comments
Post a Comment