പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്
രാജ്യത്തെ മുഴുവൻ വിഷമത്തിലാക്കിയ കേരളത്തിലെ പ്രളയം ബാധിച്ച ഞങ്ങളുടെ കോളേജിലെ ഒരു വിദ്യാർഥിക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച തുക കൈമാറി സെക്കന്റ് ഇയർ B ed നാച്ചുറൽ സയൻസിൽ പഠിക്കുന്ന ബിനി.പി.പോൾ എന്ന വിദ്യാർഥിക് ആണ്പണം കൈമാറിയത്. റാന്നി സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ വെള്ളം കേറുകേയും സാധനസാമഗ്രികൾ നശിക്കുകെയും വീടിനു കേടുപാടുകൾ ഉണ്ടാവുകയം പ്രളയസമയത്ത് വീട്ടിലെ അംഗങ്ങൾ ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടിക് ഒരു കൈത്താങ്ങായി എല്ലാവരും ഒപ്പം നിൽക്കുകയായിരുന്നു.
അദ്ധ്യപകരുടെയും പ്രിൻസിപ്പൽ റോയ് സാറിന്റെയും നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾ ഒത്തൊരുമയോടെ കൂടി സമാഹരിച്ച തുക കൈമാറിയത്.
അദ്ധ്യപകരുടെയും പ്രിൻസിപ്പൽ റോയ് സാറിന്റെയും നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾ ഒത്തൊരുമയോടെ കൂടി സമാഹരിച്ച തുക കൈമാറിയത്.

Comments
Post a Comment