അദ്ധ്യപകദിനം

കോളേജ്  യൂണിയന്റെ  ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനാഘോഷം
സെപ്റ്റംബർ 5 തീയതി സംഘടിപ്പിച്ചു കുമ്പളത് ശങ്കുപിള്ള സ്മാരക
ദേവസ്വംബോർഡ് കോളേജിലെ മലയാളം വിഭാഗത്തിലെ മേധാവി കേന്ദ്ര സാഹിത്യ അംഗവും പ്രാസംഗികനും ഗ്രന്ഥകർത്താവും സമകാലികങ്ങളിൽ എഴുത്തുകാരനും കൂടിയായ Dr .ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം ചെയിതു. M ed കോ- ഓർഡിനേറ്റർ ഹരി സർ പ്രിൻസിപ്പൽ റോയ് സർ ബഹുമാനപെട്ട ഫാദർ ചെയര്മാന് ലിജോ  ഫസ്റ്റ് ഇയർ  ബിജിൻ തുടങ്ങിയവർ സംസാരിച്ചു ഭദ്രദീപത്തിൽനിന്നും അറിവാകുന്ന വെളിച്ചത്തെ മെഴുകുതിരിയുടെ സഹായത്താൽ എല്ലാ വിദ്യാർഥികളിലേക്കും എത്തിക്കാൻ കഴിഞ്ഞു ഒപ്പംതന്നെ അദ്ധ്യപകർ വിദ്യാര്ഥികള്ക് മധുരം പങ്കുവെച്ചു വിദ്യാർത്ഥികൾ ബഹുമാനപൂർവ്വം അദ്ധ്യാപകർക്ക്    ഉപഹാരങ്ങൾ നല്കുകെയും ചെയിതു.



Comments

Popular posts from this blog

Socially useful product work (S U P W)

School induction programme first day

School induction programme on fourth day